സീറോ കോസ്റ്റ് മാർക്കറ്റിംഗ് (Zero Cost Marketing): കേരളത്തിലെ ബിസിനസ്സുകാർ അറിയേണ്ട സത്യവും തന്ത്രങ്ങളും!
ഇന്നത്തെ കാലത്ത് “സീറോ കോസ്റ്റ് മാർക്കറ്റിംഗ്” എന്ന പേരിൽ പല ഏജൻസികളും മെന്റർമാരും ബിസിനസ്സ് ഉടമകൾക്ക് നൽകുന്നത് എന്താണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഗൂഗിൾ മൈ ബിസിനസ്സ് (GMB) പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുക, അടിസ്ഥാന SEO (Search Engine Optimization) ചെയ്യുക, അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പോസ്റ്ററുകൾ ഇടുക. അത്രതന്നെ! എന്നാൽ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കുക: ഇവ വെറും ‘Search Visibility’ അല്ലെങ്കിൽ ‘Online Presence’ മാത്രമാണ് നൽകുന്നത്. ഇതുകൊണ്ട് മാത്രം നിങ്ങളുടെ ബിസിനസ്സിലേക്ക് റെഗുലർ ആയി […]